Sai Pallavi's Telugu Dubbing Goes Viral | Filmibeat Malayalam

2017-06-21 37

Sai Pallavi herself dubbed for the role of Telangana Girl in Fidaa movie. Usually, Actresses who doesn't knew Telugu prefer relying on Dubbing Artists. But, The 'Premam' Beauty took up the challenge.

സായി പല്ലവിയുടേതായി തെലുങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഫിഡ. ചിത്രത്തിന്‍റെ ടീസറിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അതിനിടെ സായിയുടെ തെലുങ്ക് ഡബ്ബിംഗിന്‍റെ വീഡിയോ സംവിധായകന്‍ പുറത്തുവിട്ടു.